അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
Friday, January 19, 2018 1:02 AM IST
ന്യൂ​​​​​​​ഡ​​​​​​​ല്‍ഹി: ആ​​​​​​​ണ​​​​​​​വാ​​​​​​​യു​​​​​​​ധം വ​​​​​​​ഹി​​​​​​​ക്കാ​​​​​​​ൻ ശേ​​​​​​​ഷി​​​​​​​യു​​​​​​​ള്ള ഭൂഖണ്ഡാ ന്തര ബാ​​​​​​​ലി​​​​​​​സ്റ്റി​​​​​​​ക് മി​​​​​​​സൈ​​​​​​​ല്‍ അ​​​​​​​ഗ്‌​​​​​​​നി -5 ഇ​​​​​​​ന്ത്യ വി​​​​​​​ജ​​​​​​​യ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി പ​​​​​​​രീ​​​​​​​ക്ഷി​​​​​​​ച്ചു. ഇന്നലെ രാ​​​​​​​വി​​​​​​​ലെ 9.54ന് ​​​​​​​ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ലെ അ​​​​​​​ബ്ദു​​​​​​​ള്‍ ക​​​​​​​ലാം ദ്വീ​​​​​​​പി​​​​​​​ (വീ​​​​​​​ല​​​​​​​ര്‍ ദ്വീ​​​​​​​പ്) ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ണം. ഈ ​​ഭൂ​​​​​​​ഖ​​​​​​​ണ്ഡാ​​​​​​​ന്ത​​​​​​​ര മി​​​​​​​സൈ​​​​​​​ലി​​​​​​​ന് 5,000 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​റി​​​​​​​നു​​​​​​​മേ​​​​​​​ല്‍ ദൂ​​​​​​​ര​​​​​​​പ​​​​​​​രി​​​​​​​ധി​​​​​​​യു​​​​​​​ണ്ട്.

അ​​​​​​​ഗ്‌​​​​​​​നി-5 വി​​ക്ഷേ​​പ​​ണ വി​​​​​​​ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ ഏ​​​​​​​ഷ്യ മു​​​​​​​ഴു​​​​​​​വ​​​​​​​ന്‍ ഈ ​​മി​​സൈ​​ലി​​ന്‍റെ പ്ര​​​​​​​ഹ​​​​​​​ര​​​​​​​പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ലാ​​​​​​​യി. ചൈ​​​​​​​ന​​​​​​​യു​​​​​​​ടെ വ​​​​​​​ട​​​​​​​ക്ക​​​​​​​ന്‍ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​ക്കു വ​​​​​​​രെ എ​​​​​​​ത്താ​​​​​​​ന്‍ അ​​​​​​​ഗ്നി അ​​​​​​​ഞ്ചി​​​​​​​ന് സാ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​​​​​മ​​​​​​​ന്ത്രി നി​​​​​​​ര്‍മ​​​​​​​ലാ സീ​​​​​​​താ​​​​​​​രാ​​​​​​​മ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞു.

‌ആ​​​​​​​ണ​​​​​​​വ​​​​​​​വാ​​​​​​​ഹ​​​​​​​ക മി​​​​​​​സൈ​​​​​​​ല്‍ രം​​​​​​​ഗ​​​​​​​ത്ത് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ശ​​​​​​​ക്തി സ്രോ​​​​​​​ത​​​​​​​സാ​​​​​​​ണ് അ​​​​​​​ഗ്‌​​​​​​​നി ശ്രേണിയിലെ മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ളും പൃ​​​​​​​ഥ്വി​​​​​​​യും. അ​​​​​​​ഗ്‌​​​​​​​നി പ​​ര​​മ്പ​​ര​​യി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ക്ക് അ​​​​​​​ഞ്ചു മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ളാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. അ​​​​​​​ഗ്നി-3 ​​​​​വ​​​​​​​രെ​​​​​​​യു​​​​​​​ള്ള​​​​​​​വ പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നെ ല​​​​​​​ക്ഷ്യ​​​​​​​മാ​​​​​​​ക്കി​​​​​​​യാ​​​​​​​ണ് വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ച്ച​​​​​​​തെ​​​​​​​ങ്കി​​​​​​​ല്‍ അ​​​​​​​ഗ്നി-4, അ​​​​​​​ഗ്നി-5 എ​​ന്നി​​വ ചൈ​​​​​​​ന​​​​​​​യെ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ച്ച​​​​​​​താ​​​​​​​ണ്.

17 മീ​​​​​​​റ്റ​​​​​​​ര്‍ നീ​​​​​​​ള​​​​​​​വും 50 ട​​​​​​​ണ്‍ ഭാ​​​​​​​ര​​​​​​​വു​​​​​​​മാ​​​​​​​ണ് അ​​​​​​​ഗ്നി-5 മി​​സൈ​​ലി​​നു​​​​​​​ള്ള​​​​​​​ത്. ഖ​​​​​​​ര ഇ​​​​​​​ന്ധ​​​​​​​ന​​​​​​​മാ​​​​​​​ണ് ഇ​​തി​​ൽ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഒ​​​​​​​രു ട​​​​​​​ണ്‍ വ​​​​​​​രെ ഭാ​​​​​​​ര​​​​​​​മു​​​​​​​ള്ള പ​​​​​​​ത്ത് ആ​​​​​​​ണ​​​​​​​വ മു​​​​​​​ന​​​​​​​ക​​​​​​​ള്‍ വ​​​​​​​രെ വ​​​​​​​ഹി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ശേ​​​​​​​ഷി അ​​​​​​​ഗ്നി അ​​​​​​​ഞ്ചി​​​​​​​നു​​​​​​​ണ്ട്. 2012 ഏ​​​​​​​പ്രി​​​​​​​ല്‍ 19നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ദ്യ പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ വി​​​​​​​ക്ഷേ​​​​​​​പ​​​​​​​ണം.


സ​​ങ്ക​​ര വ​​സ്തു​​വാ​​യ കോ​​​​​​​മ്പോ​​​​​​​സി​​​​​​​റ്റ് മെ​​​​​​​റ്റീ​​​​​​​രി​​​​​​​യ​​​​​​​ല്‍ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചാ​​​​​​​ണ് അ​​​​​​​ഗ്നി-5 ന്‍റെ റോ​​​​​​​ക്ക​​​​​​​റ്റ് എ​​​​​​​ൻ​​​​​​​ജി​​​​​​​ൻ നി​​​​​​​ർ​​​​​​​മി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. സാ​​​​​​​ധാ​​​​​​​ര​​​​​​​ണ സ്റ്റീ​​​​​​​ൽ ആണ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കാറുള്ളത്. എ​​​​​​​ൻ​​​​​​​ജി​​​​​​​ന്‍റെ ഭാ​​​​​​​രം കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ക​​​​​​​യും പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​ശേ​​​​​​​ഷി കൂ​​​​​​​ട്ടു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ക​​​​​​​യെ​​​​​​​ന്ന ഉ​​​​​​​ദ്ദേ​​​​​​​ശ​​​​​​​ത്തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് കോ​​​​​​​ന്പോ​​​​​​​സി​​​​​​​റ്റ് മെ​​​​​​​റ്റീ​​​​​​​രി​​​​​​​യ​​​​​​​ൽ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. മൂ​​​​​​​ന്നാം​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല്‍ ‘കോ​​​​​​​ണി​​​​​​​ക്ക​​​​​​​ല്‍’ രൂ​​​​​​​പ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള മോ​​​​​​​ട്ടോ​​​​​​​റാ​​​​​​​ണ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​ഗ്നി അ​​​​​​​ഞ്ചി​​​​​​​ലാ​​​​​​​ണ് ഇ​​​​​​​ത്ത​​​​​​​രം മോ​​​​​​​ട്ടോ​​​​​​​ർ ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​ത്. മി​​​​​​​സൈ​​​​​​​ലി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ ഇ​​​​​​​ല​​​​​​​ക്‌​​​​​​​ട്രോ​​​​​​​ണി​​​​​​​ക് ഘ​​​​​​​ട​​​​​​​ക​​​​​​​ങ്ങ​​​​​​​ളെ ബ​​​​​​​ന്ധി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു ഡി​​​​​​​ജി​​​​​​​റ്റ​​​​​​​ൽ സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക വി​​​​​​​ദ്യ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചാ​​​​​​​ണ്.

ശ​​​​​​​ത്രു​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മി​​​​​​​സൈ​​​​​​​ല്‍വേ​​​​​​​ധ​​​​​​​പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും അ​​​​​​​ഗ്നി-5 ​​ലു​​​​​​​ണ്ട്. റോ​​​​​​​ഡ് മൊ​​​​​​​ബൈ​​​​​​​ൽ ലോ​​​​​​​ഞ്ച​​​​​​​റാ​​​​​​​ണ് അ​​​​​​​ഗ്നി-5 ​​​​​ന്‍റെ മ​​​​​​​റ്റൊ​​​​​​​രു പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​ത. ക​​​​​​​ര​​​​​​​മാ​​​​​​​ര്‍ഗം ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ​​​​​​​വി​​​​​​​ടെ​​​​​​​യും എ​​​​​​​ത്തി​​​​​​​ച്ച് എ​​​​​​​വി​​​​​​​ടെ​​​​​​​നി​​​​​​​ന്നും വി​​​​​​​ക്ഷേ​​​​​​​പി​​​​​​​ക്കാ​​​​​​​ന്‍ ഇ​​​​​​​തി​​​​​​​നാ​​ൽ സാ​​​​​​​ധി​​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.