വിജയാഹ്ലാദത്തിനിടെ പാക് അനൂകൂല മുദ്രാവാക്യം വിളിച്ച നഗർപാലിക ചെയർപേഴ്സൺ അറസ്റ്റിൽ
Thursday, January 18, 2018 12:50 AM IST
ബ​​റേ​​ലി: വി​​ജ​​യാ​​ഹ്ലാ​​ദ​​ത്തി​​നി​​ടെ പാ​​ക്കി​​സ്ഥാ​​ൻ അ​​നു​​കൂ​​ല മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റം ചു​​മ​​ത്തി​​യ ന​​ഗ​​ർ​​പാ​​ലി​​ക ചെ​​യ​​ർ​​പേ​​ഴ്സ​​ൺ അ​​റ​​സ്റ്റി​​ൽ. യു​​പി​​യി​​ലെ ന​​വാ​​ബ്ഗ​​ഞ്ച് ന​​ഗ​​ർ​​പാ​​ലി​​ക ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ഷെ​​ഹ്‌​​ല താ​​ഹി​​ർ ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഇ​​വ​​രെ 14 ദി​​വ​​സ​​ത്തേ​​ക്കു റി​​മാ​​ൻ​​ഡ് ചെ​​യ്തു. ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത ഉ​​ട​​നെ​​യാ​​ണു ഷെ​​ഹ്‌​​ല​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഷെ​​ഹ്‌​​ല​​യ്ക്കും ഭ​​ർ​​ത്താ​​വി​​നും മ​​റ്റ് 500 പേ​​ർ​​ക്കും എ​​തി​​രേ ജ​​നു​​വ​​രി ഒ​​ന്പ​​തി​​നാ​​ണു കേ​​സെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.