നടി ചാരു റോഹ്തഗി അന്തരിച്ചു
നടി ചാരു റോഹ്തഗി അന്തരിച്ചു
Wednesday, January 17, 2018 12:45 AM IST
മും​​​​​ബൈ: ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ശ്ര​​​​​ദ്ധേ​​​​​യ​​​​​യാ​​​​​യ ന​​​​​ടി ചാ​​​​​രു റോ​​​​​ഹ്ത​​​​​ഗി(48)​​​​​ അ​​​​​ന്ത​​​​​രി​​​​​ച്ചു. പ്ര​​​​​തി​​​​​ഗ്യ, ഉ​​​​​ത്ത​​​​​രാ​​​​​ൻ, ത്രി​​​​​ദേ​​​​​വി​​​​​യാ​​​​​ൻ, ഇ​​​​​സ് പ്യാ​​​​​ർ കൊ ​​​​​ക്യാ നാം ​​​​​ദൂ എ​​​​​ന്നീ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളി​​​​​ലും പ​​​​​ട്യാ​​​​​ല ഹൗ​​​​​സ്, നൊ ​​​​​വ​​​​​ൺ കി​​​​​ൽ​​​​​ഡ് ജെ​​​​​സീ​​​​​ക്ക, സെ​​​​​ക്ക​​​​​ൻ​​​​​ഡ് മാ​​​​​ര്യേ​​​​​ജ് ഡോ​​​​​ട്ട് കോം, 15 ​​​​​പാ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​ന്യു, 1920 ല​​​​​ണ്ട​​​​​ൻ എ​​​​​ന്നീ ബോ​​​​​ളി​​​​​വു​​​​​ഡ് സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ലും ചാ​​​​​രു അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​ർ​​​​​ജു​​​​​ൻ ക​​​​​പൂ​​​​​റി​​​​​ന്‍റെ ആ​​​​​ദ്യ ചി​​​​​ത്ര​​​​​മാ​​​​​യ ഇ​​​​​ഷ്ക് സാ​​​​​ദെ​​​​​യി​​​​​ൽ പ​​​​​രി​​​​​ണീ​​​​​തി​​​​​യു​​​​​ടെ അ​​​​​മ്മ​​​​​യാ​​​​​യി ചാ​​​​​രു ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ വേ​​​​​ഷം ചെ​​​​​യ്തി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.