പാസ്പോർട്ടിന്‍റെ നിറംമാറ്റത്തെ വിമർശിച്ച് രാഹുൽ ഗാന്ധി
പാസ്പോർട്ടിന്‍റെ നിറംമാറ്റത്തെ വിമർശിച്ച് രാഹുൽ ഗാന്ധി
Monday, January 15, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: പാ​സ്പോ​ർ​ട്ട് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ വേ​ർ​തി​രി​വി​ന്‍റെ മ​ന​ഃസ്ഥി​തി​യാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

പ്ര​വാ​സി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പാ​സ്പോ​ർ​ട്ടി​ന് ഓ​റ​ഞ്ച് നി​റം ആ​ക്കു​ന്ന​തി​നെ​യും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രെ ര​ണ്ടാം​കി​ട പൗ​ര​ന്മാ​യി ക​ണ​ക്കാ​ക്കു​ന്നു എ​ന്നാ​ണ് ഇ​തി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ബി​ജെ​പി​യു​ടെ വി​വേ​ച​ന മ​നോ​ഭാ​വം തെ​ളി​യി​ക്കു​ന്ന നീ​ക്ക​ണ​മാ​ണി​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.


പാ​സ്പോ​ർ​ട്ടി​ൽനി​ന്ന് ഉ​ട​മ​യു​ടെ വി​ലാ​സ​വും എ​മി​ഗ്രേ​ഷ​ൻ സ്റ്റാ​റ്റ​സും ഒ​ഴി​വാ​ക്കും എ​ന്ന തീ​രു​മാ​ന​ത്തിനു പി​ന്നാ​ലെ​യാ​ണ് പ്ര​വാ​സ​ജീ​വി​തം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ പാ​സ്പോ​ർ​ട്ടി​ന്‍റെ നി​റം മാ​റ്റാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. എ​മി​ഗ്രേ​ഷ​ൻ ആ​വ​ശ്യ​മു​ള്ള പാ​സ്പോ​ർ​ട്ടു​ക​ൾ ഓ​റ​ഞ്ചു നി​റ​ത്തി​ലും മ​റ്റു​ള്ള​വ നീ​ല നി​റ​ത്തി​ലും തു​ട​രു​മെ​ന്നു​മാ​ണ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.