ഗുജറാത്തിലെ ആ​​​റു ബൂത്തു​​​ക​​​ളി​​​ൽ ഇ​​​ന്നു റീ​​​പോ​​​ളിം​​​ഗ്
ഗുജറാത്തിലെ  ആ​​​റു ബൂത്തു​​​ക​​​ളി​​​ൽ ഇ​​​ന്നു റീ​​​പോ​​​ളിം​​​ഗ്
Saturday, December 16, 2017 2:43 PM IST
ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​ർ: ഗു​​​​​ജ​​​​​റാ​​​​​ത്ത് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ, ആ​​​​​റു ബൂ​​ത്തു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള റീ​​​​​പോ​​​​​ളിം​​​​​ഗ് ഇ​​​​​ന്നു ന​​​​​ട​​​​​ക്കും. ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​ൽ സാ​​​​​ങ്കേ​​​​​തി​​​​​ക ത​​​​​ക​​​​​രാ​​​​​റി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വോ​​​​​ട്ടിം​​​​​ഗ് ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ട ആ​​​​​റു​​​​​ ബൂ​​​​​ത്തു​​​​​ക​​​​​ളി​​​​​ലാ​​​​​ണു റീ​​​​​പോ​​​​​ളിം​​​​​ഗ്. അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്, വ​​​​​ഡോ​​​​​ദ​​​​​ര, ബ​​​​​ന​​​​​സ്കാ​​​​​ന്ത ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഈ ​​​​ബൂ​​​​​ത്തു​​​​​ക​​​​​ളെ​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു. 182 അം​​​​​ഗ സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ഫ​​​​​ല​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം നാ​​​​​ളെ​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.