കോ​ണ്‍ഗ്ര​സ് ശ​ക്ത ഭാ​ര​തം ഉ​ണ്ടാ​കും: ഹ​സ​ൻ
കോ​ണ്‍ഗ്ര​സ് ശ​ക്ത ഭാ​ര​തം  ഉ​ണ്ടാ​കും: ഹ​സ​ൻ
Saturday, December 16, 2017 2:43 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് മു​ക്ത ഭാ​ര​തം കൊ​തി​ച്ചി​രു​ന്ന​വ​രു​ടെ മു​ന്നി​ലേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ര​വോ​ടെ കോ​ണ്‍ഗ്ര​സ് ശ​ക്ത ഭാ​ര​തം ഉ​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ. കോ​ണ്‍ഗ്ര​സി​ൽ രാ​ഹു​ൽ യു​ഗ​ത്തി​നാ​ണു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. നെ​ഹ്റു കു​ടും​ബ​ത്തി​ൽ നി​ന്നു തു​ട​ർ​ച്ച​യാ​യി അ​ധ്യ​ക്ഷ​ൻ​മാ​ർ ഉ​ണ്ട ാകു​ന്നു എ​ന്നു വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് കോ​ണ്‍ഗ്ര​സി​ന്‍റെ​യും ആ ​കു​ടും​ബ​ത്തി​ന്‍റെ​യും ച​രി​ത്രം അ​റി​യാ​ത്ത​വ​രാ​ണ്.


സ്വാ​ത​ന്ത്ര്യ​സ​മ​ര​വു​മാ​യി അ​ഭേ​ദ്യ ബ​ന്ധ​മു​ള്ള ആ ​കു​ടും​ബം രാ​ജ്യ​ത്തി​നു വേ​ണ്ട ി ജീ​വ​ൻ ത്യ​ജി​ച്ച​വ​രു​ടേ​ത് കൂ​ടി​യാ​ണ്. കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ലേ​ക്കു സ്വീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കേ​ര​ള​ത്തി​ൽ പേ​മാ​രി​യും കൊ​ടു​ങ്കാ​റ്റും ആ​യ​തു കൊ​ണ്ടു യു​ഡി​എ​ഫി​ന്‍റെ വാ​തി​ൽ കൊ​ട്ടി​യ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.