മുസാഫർനഗർ കലാപം: യുപി മന്ത്രിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്
Saturday, December 16, 2017 2:05 PM IST
മു​​​​​സാ​​​​​ഫ​​​​​ർ​​​​​ന​​​​​ഗ​​​​​ർ: 2013ലെ ​​​​​മു​​​​​സാ​​​​​ഫ​​​​​ർ​​​​​ന​​​​​ഗ​​​​​ർ ക​​​​​ലാ​​​​​പ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മ​​​​​ന്ത്രി സു​​​​​രേ​​​​​ഷ് റാ​​​​​ണ, മു​​​​​ൻ കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി സ​​​​​ഞ്ജീ​​​​​വ് ബ​​​​​ല്യ​​​​​ൻ, ബി​​​​​ജെ​​​​​പി എം​​​​​എ​​​​​ൽ​​​​​എ സം​​​​​ഗീ​​​​​ത് സോം ​​​​​എ​​​​​ന്നി​​​​​വ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ജാ​​​​​മ്യ​​​​​മി​​​​​ല്ലാ അ​​​​​റ​​​​​സ്റ്റ് വാ​​​​​റ​​​​​ന്‍റ്. മു​​​​​സാ​​​​​ഫ​​​​​ർ​​​​ന​​​​​ഗ​​​​​റി​​​​​ലെ പ്രാ​​​​​ദേ​​​​​ശി​​​​​ക കോ​​​​​ട​​​​​തി​​​​​യാ​​​​​ണ് വാ​​​​​റ​​​​​ന്‍റ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച​​​​​ത്. ക​​​​​ലാ​​​​​പ​​​​​ത്തി​​​​​ന് പ്രേ​​​​​ര​​​​​ണ ന​​​​​ൽ​​​​​കി​​​​​യെ​​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സ്. അ​​​​​റു​​​​​പ​​​​​തു പേ​​​​രാ​​​​ണു വ​​​​ർ​​​​ഗീ​​​​യ ക​​​​ലാ​​​​പ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.