നാസിക്കിൽ വൻ ആയുധവേട്ട: മൂന്നുപേർ പിടിയിൽ
Friday, December 15, 2017 2:31 PM IST
നാ​​​​​സി​​​​​ക്: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​​​​സി​​​​​ക്കി​​​​​ൽ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ​​നി​​​​ന്ന് വ​​​​ൻ​​​​തോ​​​​തി​​​​ൽ ആ‍യു​​​​ധ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. 25 റൈ​​​​​ഫി​​​​​ളു​​​​​ക​​​​​ളും 19 റി​​​​​വോ​​​​​ൾ​​​​​വ​​​​​റു​​​​​ക​​​​​ളും 4000 ത്തോ​​​​​ളം തി​​​​​ര​​​​​ക​​​​​ളു​​​​​മാ​​​​​ണ് നാ​​​​​സി​​​​​ക്കി​​ൽനി​​​​​ന്ന് 70 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ മും​​​​​ബൈ-​​​​​ആ​​​​​ഗ്ര ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ലെ ച​​​​​ന്ദ്‌​​​​​വാ​​​​​ദി​​​​​ലെ ടോ​​​​​ൾ​​​​​ബൂ​​​​​ത്തി​​​​​ൽനി​​​​​ന്ന് പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​ത്. ആ​​​യു​​​ധ​​​വു​​​മാ​​​യെ​​​ത്തി​​​യ കാ​​​റി​​​ലെ​​​ത്തി​​​യ മൂ​​​ന്നം​​​ഗ​​​സം​​​ഘം ഒ​​​രു പെ​​​ട്രോ​​​ൾ​​​ ബ​​​ങ്കി​​​ലെ​​​ത്തി തോ​​​ക്ക് ചൂ​​​ണ്ടി ഇ​​​ന്ധ​​​നം നി​​​റ​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യം പെ​​​ട്രോ​​​ൾ​​​ പ​​​ന്പ് ഉ​​​ട​​​മ പോ​​​ലീ​​​സി​​​ൽ അ​​​റി​​​യി​​​ച്ച​​​താ​​​ണ് പ്ര​​​തി​​​ക​​​ളു​​​ടെ അ​​​റ​​​സ്റ്റി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്.


ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു കാ​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു നാ​​​​​സി​​​​​ക് റൂ​​​​​റ​​​​​ൽ എ​​​​​സ്പി സ​​​​​ഞ്ജ​​​​​യ് ദാ​​​​​രാ​​​​​ഡെ പ​​​​​റ​​​​​ഞ്ഞു. മും​​​​​ബൈ​​​​​യി​​​​​ലെ ശി​​​​​വാ​​​​​ദി​​ നി​​​വാ​​​സി​​​ക​​​ളാ​​​യ സ​​​​​ൽ​​​​​മാ​​​​​ൻ ഖാ​​​​​ൻ, ബ​​​​​ദ​​​​​രി ജു​​​​​മാ​​​​​ൻ ബാ​​​​​ദു​​​​​ഷ, നാ​​​​​സി​​​​​ക് സ്വ​​​​​ദേ​​​​​ശി നാ​​​​​ഗേ​​​​​ഷ് ബ​​​​​ൻ​​​​​സോ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ത്. മാ​​​​​ലേ​​​​​ഗാ​​​​​വി​​​​​ൽ​​നി​​​ന്നാ​​​ണ് സം​​​ഘം നാ​​​സി​​​ക്കി​​ലെ​​​ത്തി​​​യ​​​ത്. ആ​​​​​യു​​​​​ധ​​​​​ങ്ങ​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എ​​​സ്പി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.