ദുഷ്യന്ത് ചൗത്താല പാർലമെന്‍റ് സമ്മേളനത്തിനെത്തിയതു ട്രാക്ടറിൽ
ദുഷ്യന്ത് ചൗത്താല പാർലമെന്‍റ് സമ്മേളനത്തിനെത്തിയതു ട്രാക്ടറിൽ
Friday, December 15, 2017 2:19 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ട്രാ​​​​ക്‌​​​​ട​​​​ർ കാ​​​​ർ​​​​ഷി​​​​ക​​​​വാ​​​​ഹ​​​​നം അ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​​ൽ വ്യ​​​​ത്യ​​​​സ്ത പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ ഏ​​​​റ്റ​​​​വും പ്രാ​​​​യം​​​​കു​​​​റ​​​​ഞ്ഞ അം​​​​ഗം ദു​​​​ഷ്യ​​​​ന്ത് ചൗ​​​​ത്താ​​​​ല. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങി​​​യ ഇ​​​ന്ന​​​ലെ അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​ത് ട്രാ​​​ക്ട​​​ർ ഓ​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു.

​നിയ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് വ​​​​ലി​​​​യ പ്ര​​​​യാ​​​​സ​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​മെ​​​​ന്ന് ചൗ​​​​ത്താ​​​​ല പ​​​​റ​​​​ഞ്ഞു. ഇതു മൂ​​​​ലം ട്രാ​​​​ക്ട​​​​റി​​​​ന്‍റെ വി​​​​ല ഉ​​​​യ​​​​രും. ച​​​​ര​​​​ക്കു ക​​​​ട​​​​ത്താ​​​​ൻ ട്രാ​​​​ക്ട​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ ടോ​​​​ൾ ന​​​​ല്കേ​​​​ണ്ടി​​​​വ​​​​രും. കാ​​​​ർ​​​​ഷി​​​​ക ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ട്രാ​​​​ക്ട​​​​റി​​​​ൽ ക​​​​യ​​​​റ്റു​​​​ന്ന​​​​തി​​​​നു പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു ദു​​​​രി​​​​ത​​​​മാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


ഐ​​​എ​​​ൻ​​​എ​​​ൽ​​​ഡി നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ ചൗ​​​ത്താ​​​ല(29) ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ ഹി​​​​സാ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.