കോടിയേരിയുടെ പ്രസ്താവന രാഷ്‌ട്രീയ അന്തസില്ലായ്മയെന്നു മുല്ലപ്പള്ളി
കോടിയേരിയുടെ പ്രസ്താവന രാഷ്‌ട്രീയ അന്തസില്ലായ്മയെന്നു മുല്ലപ്പള്ളി
Tuesday, December 12, 2017 2:13 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തു​ന്ന നെ​ഹ്റു കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രെ​ക്കു​റി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന രാ​ഷ്‌​ട്രീ​യ അ​ന്ത​സി​നു നി​ര​ക്കാ​ത്ത​താ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

നെ​ഹ്റു കു​ടും​ബ​ത്തി​ലെ സ്ത്രീ​ക​ൾ പ്ര​സ​വി​ക്കാ​തി​രു​ന്നാ​ൽ കോ​ണ്‍ഗ്ര​സി​ന് അ​ധ്യ​ക്ഷ​നി​ല്ലാ​താ​കും എ​ന്ന കോ​ടി​യേ​രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തോ​ടു ഡ​ൽ​ഹി​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ പ​രാ​മ​ർ​ശം രാ​ഷ്‌​ട്രീ​യ അ​ന്ത​സി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ​വി​ക്കും നി​ര​ക്കാ​ത്ത​താ​ണ്. മാ​ത്ര​മ​ല്ല, പു​രു​ഷ മേ​ധാ​വി​ത്വ​ത്തി​ന്‍റെ ശ​ബ്ദ​വും ധാ​ർ​ഷ്ട്യവു​മാ​ണു കോ​ടി​യേ​രി​യു​ടെ വാ​ക്കു​ക​ളി​ലു​ള്ള​ത്. ഗീ​ബ​ൽ​സി​ന്‍റെ ഭാ​ഷ​യി​ലാ​ണു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​പ്പോ​ൾ സം​സാ​രി​ക്കു​ന്നതെന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.