നിയന്ത്രണരേഖയിൽ ഹിമപാതം; അഞ്ച് സൈനികരെ കാണാതായി
നിയന്ത്രണരേഖയിൽ ഹിമപാതം;  അഞ്ച് സൈനികരെ കാണാതായി
Tuesday, December 12, 2017 2:13 PM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ലും ഗു​​​രെ​​​സ് സെ​​​ക്ട​​​റി​​​ലു​​​മു​​​ണ്ടാ​​​യ വ​​​ൻ ഹി​​​മ​​​പാ​​​ത​​​ത്തി​​​ൽ അ​​​ഞ്ച് സൈ​​​നി​​​ക​​​രെ കാ​​​ണാ​​​താ​​​യി. ഇ​​​വ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് സൈ​​​നി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഒ​​​രു ആ​​​ർ​​​മി പോ​​​ർ​​​ട്ട​​​റെ​​​യും കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ലെ നൗ​​​ഗാം സെ​​​ക്ട​​​റി​​​ൽ ര​​​ണ്ട് സൈ​​​നി​​​ക​​​ർ മ​​​ഞ്ഞി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. ബ​​​ന്ദി​​​പോ​​റ ജി​​​ല്ല​​​യി​​​ൽ ഗു​​​രെ​​​സ് സെ​​​ക്ട​​​റി​​​ലെ സ​​​ൻ​​​സ​​​ർ​​​വ​​​നി​​​ലാ​​​ണ് മൂ​​​ന്ന് സൈ​​​നി​​​ക​​​രെ കാ​​​ണാ​​​താ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.