പ്രാർഥനാലയം തകർത്തു അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
പ്രാർഥനാലയം തകർത്തു  അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
Monday, December 11, 2017 2:30 PM IST
കോ​​​യ​​​മ്പ​​​ത്തൂ​​​ർ: പെ​​​രി​​​യ​​​നാ​​​യ്ക്ക​​​ൻ​​പാ​​​ള​​​യ​​​ത്ത് ക്രൈ​​സ്ത​​വ പ്രാ​​ർ​​ഥ​​നാ​​ല​​യം അ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് - ഹി​​​ന്ദു​​​മു​​​ന്ന​​​ണി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ശ​​​ശി​​​കു​​​മാ​​​ർ, ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, വി​​​നോ​​​ദ് കു​​​മാ​​​ർ, ക​​​വി​​​ത, ശെ​​​ൽ​​​വം എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പെ​​​രി​​​യ​​​നാ​​​യ്ക്ക​​​ൻ​​​പാ​​​ള​​​യം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്.

സം​​​ഘ​​​പ​​​രി​​​വാ​​​ർ ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ളു​​​ക​​​ളാ​​​യി തു​​​റ​​​ക്കാ​​​തി​​​രു​​​ന്ന പ്രാ​​ർ​​ഥ​​നാ​​​ല​​​യം നി​​​ർ​​​ധ​​​ന​​​ർ​​​ക്ക് അ​​​രി​​​യും മ​​​റ്റ് സ​​​ഹാ​​​യ​​​ങ്ങ​​​ളും ന​​​ല്കാ​​​നാ​​​യി തു​​​റ​​​ന്ന​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പ​​​ള്ളി​​​യു​​​ടെ ജ​​​നാ​​​ല​​​ക​​​ൾ, വാ​​​തി​​​ലു​​​ക​​​ൾ, ക​​​സേ​​​ര​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം ന​​​ശി​​​പ്പി​​​ച്ചു. അ​​​ക്ര​​​മ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. കാ​​​ർ​​​ത്തി​​​ക്, റ​​​ബേ​​​ക്ക എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. ക​​​ണ്ണി​​​നു ഗു​​രു​​ത​​ര​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ റ​​ബേ​​ക്ക കോ​​​യ​​​മ്പ​​​ത്തൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. വ​​​ൻ​​പോ​​​ലീ​​​സ് കാ​​​വ​​​ലി​​​ലാ​​​ണ് പു​​​തു​​​വാ​​​ഴ്‌​​​വ് ദീ​​​ർ​​​ഘ​​​ദ​​​ർ​​​ശ​​​ന​​തി​​​രു​​​സ​​​ഭ എ​​ന്ന​​പേ​​രി​​ലു​​ള്ള ഈ ​​പ്രാ​​ർ​​ഥ​​നാ​​​ല​​​യം. ഇ​​​വി​​​ടെ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തു​​​ന്ന​​ത് സം​​​ഘ​​​പ​​​രി​​​വാ​​​ർ എ​​തി​​ർ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് എ​​റെനാ​​ളാ​​യി അ​​ട​​ച്ചി​​ട്ടി​​രു​​ന്ന​​ത്​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.