യുപിയിൽ ഫ്രഞ്ച് ടൂറിസ്റ്റുകൾക്കു നേരേ ആക്രമണം
Monday, December 11, 2017 2:30 PM IST
മി​​​​ർ​​​​സാ​​​​പു​​​​ർ: ഉ​​ത്ത​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മി​​​​ർ​​​​സാ​​​​പു​​​​രി​​​​ൽ ഒ​​​​രു സം​​​​ഘ​​​​മാ​​​​ളു​​​​ക​​​​ൾ ഫ്ര​​​​ഞ്ച് ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ളെ​​​​യും ഗൈ​​ഡി​​​​നെ​​​​യും ആ​​​​ക്ര​​​​മി​​​​ച്ചെന്നു പ​​​​രാ​​​​തി. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ എ​​​​ട്ടു പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെയ്തു.

അതേസമയം, ഞാ​​​​യ​​​​റാ​​​​ഴ്ച വാ​​​​രാണ​​​​സി സ്വ​​​​ദേ​​​​ശി​​​നി​​​യാ​​​യ വ​​​​നി​​​​ത​​​​യ്ക്കു നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും ഫ്ര​​​​ഞ്ച് ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ളെ ആ​​​​ക്ര​​​​മി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നുമാണ് പോ​​​​ലീ​​​​സ് പ​​​​റ​​​​യുന്നത്. മി​​​​ർ​​​​സാ​​​​പു​​​​രി​​​​ലെ ല​​​​ഖ​​​​നി​​​​യ ധ​​​​രി വെ​​​​ള്ള​​​​ച്ചാ​​​​ട്ടം കാ​​​​ണാ​​​​നെ​​​​ത്തി സം​​​​ഘ​​​​ത്തി​​​​നു നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. വെ​​​​ള്ള​​​​ച്ചാ​​​​ട്ടം കാ​​​​ണാ​​​​നെ​​​​ത്തി​​​​യ ഫ്ര​​​​ഞ്ച് ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ളെ ഒ​​​​രു സം​​​​ഘ​​​​മാ​​​​ളു​​​​ക​​​​ൾ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചു സം​​​​സാ​​​​രി​​​​ച്ചെ​​​​ന്നും ഇ​​​​തു ചോ​​​​ദ്യം ചെ​​​​യ്ത ത​​​​ന്നെ​​​​യും ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്നും വ​​​​നി​​​​താ ഗൈ​​​​ഡ് പ​​​​റ​​​​ഞ്ഞു.


വ​​​​ടി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മി​​​​ക​​​​ൾ ത​​​​ല്ലി​​​​യ​​​​താ​​​​യി ഫ്ര​​​​ഞ്ച് ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ൾ പ​​​​രാ​​​​തി ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്തി​​​​ടെ, സോ​​​​ൻ​​​​ബാ​​​​ന്ദ്ര, ഫ​​​​ത്തേ​​​​പ്പൂ​​​​ർ സി​​​​ക്രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദേ​​​​ശ ടൂ​​​​റി​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കു നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.