മേഘാലയയിലും കാഷ്മീരിലും ഭൂചലനം
Monday, December 11, 2017 2:30 PM IST
ഷി​​​ല്ലോം​​​ഗ്: കാ​​​ഷ്മീ​​​രി​​​ലും മേ​​​ഘാ​​​ല​​​യ​​​യി​​​ലും ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ര​​​ണ്ടി​​​ട​​​ത്തും ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. കാ​​​ഷ്മീ​​​രി​​​ൽ റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.5 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 4.28നാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.


മേ​​​ഘാ​​​ല​​​യ​​​യി​​​ൽ റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.7 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം ഈ​​​സ്റ്റ് ഗാ​​​രോ ഹി​​​ൽ​​​സ് ജി​​​ല്ല​​​യാ​​​ണ്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.05നാ​​​ണു ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.