വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നു: രാഹുൽ
വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നു: രാഹുൽ
Saturday, December 9, 2017 2:30 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഗു​​​​​ജ​​​​​റാ​​​​​ത്ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​വേ​​​​​ള​​​​​യി​​​​​ൽ വി​​​​​ക​​സ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​ മോ​​​​​ദി വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത​​​​​ത് എ​​​​​ന്താ​​​​​ണെ​​​​​ന്ന് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഉ​​​​​പാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി. ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് താ​​​​​ൻ ഉ​​​​​ന്ന​​​​​യി​​​​​ച്ച പ​​​​​ത്ത് ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്നി​​​​​നു​​​​​പോ​​​​​ലും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഉ​​​​​ത്ത​​​​​രം ന​​​​​ൽ​​​​​കി​​​​​യി​​​​​ല്ലെ​​​​​ന്നും രാ​​​​​ഹു​​​​​ൽ ട്വി​​​​​റ്റ​​​​​റി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

ഒ​​​​ന്നി​​​​നു പു​​​​റ​​​​കേ ഒ​​​​ന്നാ​​​​യി, ഓ​​​​രോ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും തു​​​​റ​​​​ന്നു​​​​കാ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ അ​​​​ജ​​​​ൻ​​ഡ മോ​​​​ഡി മാ​​​​റ്റു​​​​ക​​​​യാ​​​ണ്. സ​​​​സ്പ​​​​ന്‍ഡ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വ് മ​​​​ണി​​​​ശ​​​​ങ്ക​​​​ര്‍ അ​​​​യ്യ​​​​ര്‍ പ​​​​റ​​​​ഞ്ഞ വാ​​​​ക്കു​​​​ക​​​​ളാ​​​​ണ് മോ​​​​ദി ഇ​​​​പ്പോ​​​​ള്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​യ​​​​ര്‍ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. 22 വ​​​​ര്‍ഷ​​​​ത്തെ ഭ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ ന​​​​ര്‍മ​​​​ദ ജ​​​​ല​​​​പ്ര​​​​ശ്‌​​​​നം, മ​​​​റ്റു പി​​​​ന്നോ​​​​ക്ക​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മം തു​​​​ട​​​​ങ്ങി​​​​യവ മോ​​​​ദി മ​​​​റ​​​​ന്നു​​​​വെ​​​​ന്നും രാ​​​​ഹു​​​​ല്‍ ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.