ഒബിസി കാർഡ് മോദി രാഷ്‌ട്രീയമായി ഉപയോഗിക്കുന്നു: നാനാ പട്ടോല
ഒബിസി കാർഡ് മോദി രാഷ്‌ട്രീയമായി ഉപയോഗിക്കുന്നു: നാനാ പട്ടോല
Saturday, December 9, 2017 2:30 PM IST
നാ​​​​ഗ്പു​​​​ർ: രാ​​​​ഷ്‌​​​​ട്രീ​​​​യലാ​​​​ഭ​​​​ത്തി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​ മോ​​​​ദി പി​​​​ന്നോ​​​​ക്ക കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന്, മോ​​​​ദി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​ത്വം രാ​​​​ജി​​​​വച്ച ബി​​​​ജെ​​​​പി നേ​​​​താ​​​​വ് നാ​​​​നാ പ​​​​ട്ടോ​​​​ല. കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​രും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.


ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തി​​​​ലാ​​​​ണ് ബി​​​​ജെ​​​​പി​​​​യി​​​​ൽനി​​​​ന്ന് രാ​​​​ജി​​​​വ​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വോ​​​​ട്ട് നേ​​​​ടാ​​​​ൻ പി​​​​ന്നോ​​​​ക്ക കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന മോ​​​​ദി, ഈ ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി ഒ​​​​ന്നും ചെ​​​​യ്യാ​​​​റി​​​​ല്ലെ​​​​ന്നും നാ​​​​ന പ​​​​ട്ടോ​​​​ല കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.