പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ മാർച്ച് 31 വരെ
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ മാർച്ച് 31 വരെ
Friday, December 8, 2017 2:04 PM IST
ന്യൂ​​ഡ​​ൽ​​ഹി: പാ​​ൻ (പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ) കാ​​ർ​​ഡ് ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി 2018 മാ​​ർ​​ച്ച് 31 വ​​രെ നീ​​ട്ടി​. നി​​കു​​തി ദാ​​യ​​ക​​ർ നേ​​രി​​ടു​​ന്ന ബു​​ദ്ധി​​മു​​ട്ട് മ​​ന​​സി​​ലാ​​ക്കി​​യാ​​ണ് സ​​മ​​യ​​പ​​രി​​ധി നീ​​ട്ടു​​ന്ന​​തെ​​ന്ന് പ്ര​ത്യ​ക്ഷ നി​കു​തി​ക്കാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ഡി​ടി) മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.


ഇ​തു​വ​രെ 13.28 കോ​ടി പാ​ൻ​കാ​ർ​ഡു​ക​ളേ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. 33 കോ​ടി പാ​നു​ക​ൾ ന​ല്കി​യി​ട്ടു​ണ്ട്. പാ​​ൻ​​കാ​​ർ​​ഡ് ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചി​​ല്ലെ​​ങ്കി​​ൽ ആ​​ദാ​​യനി​​കു​​തി വ​​കു​​പ്പി​​ൽ ഇ-​​ഫ​​യ​​ലിം​​ഗ് സാ​​ധ്യ​​മാ​​കി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.