യൂണിടെക്കിനെ സർക്കാർ ഏറ്റെടുക്കും
യൂണിടെക്കിനെ സർക്കാർ ഏറ്റെടുക്കും
Friday, December 8, 2017 2:04 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​യാ​യ യൂ​ണി​ടെ​ക്കി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്നു. ദു​ർ​ഭ​ര​ണ​വും പ​ണം അ​ടി​ച്ചു​മാ​റ്റ​ലും ആ​രോ​പി​ച്ചു ക​ന്പ​നി ഡ​യ​റ​ക്‌‌​ട​ർ​മാ​രെ നീ​ക്കം​ചെ​യ്യാ​ൻ ദേ​ശീ​യ ക​ന്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ൽ (എ​ൻ​ബി​എ​ൽ​ടി) ഉ​ത്ത​ര​വി​ട്ടു. ഗ​വ​ൺ​മെ​ന്‍റ് 20-ന​കം പു​തി​യ ഡ​യ​റ​ക്‌‌​ട​ർ​മാ​രെ നി​യ​മി​ക്ക​ണം.


ഒ​രു ദ​ശ​കം മു​ൻ​പ് സ​ത്യം കം​പ്യൂ​ട്ടേ​ഴ്സി​നെ ഏ​റ്റെ​ടു​ത്ത മാ​തൃ​ക​യി​ലാ​ണ് ഇ​തും. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​യാ​ണി​ത്. ര​മേ​ശ് ച​ന്ദ്ര എ​ന്ന​യാ​ളാ​ണ് മു​ഖ്യ പ്ര​മോ​ട്ട​ർ. നി​ക്ഷേ​പ​ക​ർ​ക്ക് 793 കോ​ടി രൂ​പ തി​രി​ച്ചു​കൊ​ടു​ക്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.