എന്നെ ഉന്മൂലനം ചെയ്യാൻ മണിശങ്കർ അയ്യർ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു: മോദി
എന്നെ ഉന്മൂലനം ചെയ്യാൻ മണിശങ്കർ അയ്യർ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു: മോദി
Friday, December 8, 2017 2:03 PM IST
ബാ​​​ബ​​​ർ (ഗു​​​ജ​​​റാ​​​ത്ത്): ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ സ​​​മാ​​​ധാ​​​നം പു​​​ല​​​ര​​​ണ​​​മെ​​​ങ്കി​​​ൽ ത​​​ന്നെ ഉ​​​ന്മൂ​​ല​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ന് ക​​​രാ​​​ർ ന​​​ല്കി​​​യ ആ​​​ളാ​​​ണ് പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് മ​​​ണി​​​ശ​​​ങ്ക​​​ർ അ​​​യ്യ​​​റെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ജാ​​​തീ​​​യ​​​മാ​​​യ ആ​​​ക്ഷേ​​​പ​​​മു​​​ന്ന​​​യി​​​ച്ച​​​തി​​​ന് കോ​​​ൺ​​​ഗ്ര​​​സ് അ​​​യ്യ​​​റെ അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കി അ​​​ത് ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച് പി​​​ന്നീ​​​ട് മ​​​റ്റൊ​​​രു വ​​​ഴി​​​ക്ക് തി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​താ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ശീ​​​ല​​​മെ​​​ന്നും മോ​​​ദി ആ​​​ക്ഷേ​​​പി​​​ച്ചു.


അ​​​യ്യ​​​ർ എ​​ന്നെ​​​യ​​ല്ല, ഗു​​​ജ​​​റാ​​​ത്തി​​​നെ​​​യാ​​​ണ് അ​​​പ​​​മാ​​​നി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ ജാ​​​തി വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണ് താ​​​ഴ്ത്തി​​​ക്കെ​​​ട്ടി​​​യ​​​ത്. ഞാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​യ​​​പ്പോ​​​ൾ അ​​​യാ​​​ൾ എ​​​ന്താ​​​ണ് ചെ​​​യ്ത​​​തെ​​​ന്നോ‍? പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ചെ​​​ന്ന് ചി​​​ല​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. എ​​​ന്നെ ഉ​​ന്മൂ​​​ല​​​നം ചെ​​​യ്താ​​​ൽ​​​മാ​​​ത്ര​​​മേ ഇ​​​ന്ത്യ-​​​പാ​​​ക് ബ​​​ന്ധം ന​​​ല്ല​​​രീ​​​തി​​​യി​​​ൽ പോ​​​കൂ എ​​​ന്ന് അ​​​യ്യ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്: മോ​​​ദി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.