ഗോത്രവിഭാഗ ഉന്നമനം എന്തായി എന്ന് മോദിയോട് രാഹുൽ
ഗോത്രവിഭാഗ ഉന്നമനം എന്തായി എന്ന് മോദിയോട് രാഹുൽ
Friday, December 8, 2017 2:03 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി മാ​​​റ്റി​​​വ​​​ച്ച 55,000 കോ​​​ടി രൂ​​​പ എ​​​ന്തു ചെ​​​യ്തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യോ​​​ടു കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി . പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ട് ഒ​​​രു ദി​​​വ​​​സം ഒ​​​രു ചോ​​​ദ്യം എ​​​ന്ന ത​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ എ​​​ഴു​​​ത്തി​​​ലാ​​​ണ് രാ​​​ഹു​​​ൽ ഇ​​​ക്കാ​​​ര്യം ആ​​​രാ​​​ഞ്ഞ​​​ത്.

ഗോ​​​ത്ര​​​വ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ കു​​​ടി​​​യി​​​റ​​​ക്കം അ​​​വ​​​രു​​​ടെ സ​​​മൂ​​​ഹ​​​ത്തെ ത​​​ക​​​ർ​​​ത്തു. ഗോ​​​ത്ര​​​ങ്ങ​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ൻ​​​ഭ​​​ന്ധു സ്കീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ 55,000 കോ​​​ടി രൂ​​​പ എ​​​ങ്ങോ​​​ട്ടാ​​​ണ് പോ​​​യ​​​ത്? അ​​​വ​​​ർ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ളോ​​​ട് സ്കൂ​​​ളു​​​ക​​​ളോ വീ​​​ടു​​​ക​​​ളോ പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച് ന​​​ല്കി​​​യി​​​ല്ല: രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ൽ കു​​​റി​​​ച്ചു. 22 വ​​​ർ​​​ഷം ബി​​​ജെ​​​പി ഭ​​​രി​​​ച്ച ഗു​​​ജ​​​റാ​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​രം അ​​​റി​​​യാ​​​നു​​​ള്ള അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും രാ​​​ഹു​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.