ചെക്ക് നിരോധനം ആലോചിച്ചില്ല: കേന്ദ്ര സർക്കാർ
Thursday, November 23, 2017 1:53 PM IST
ന്യൂ​ഡ​ൽ​ഹി: ചെ​ക്കു​ക​ൾ നി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം. ചെ​ക്കു​ബു​ക്ക് ഇ​ല്ലാ​താ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ശ​രി​യ​ല്ലെ​ന്നും ഗ​വ​ൺ​മെ​ന്‍റ് അ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടു​പോ​ലു​മി​ല്ലെ​ന്നും മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.