ഫഡ്നാവിസിനെതിരേ ബാർബർമാരുടെ കലിപ്പു തീരുന്നില്ല
ഫഡ്നാവിസിനെതിരേ ബാർബർമാരുടെ കലിപ്പു തീരുന്നില്ല
Thursday, November 23, 2017 1:53 PM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ബി​​​ജെ​​​പി മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​ഡ്നാ​​​വി​​​സി​​​ന്‍റെ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ബാ​​​ർ​​​ബ​​​ർ​​​മാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. ഫ​​ഡ്നാ​​​വി​​​സ് മാ​​​പ്പു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സം​​​ഘ​​​ട​​​നാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി എ​​​വി​​​ടെ പോ​​​യാ​​​ലും ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ക്കു​​​മെ​​​ന്നാ​​​ണ് ഒ​​​രു തീ​​​രു​​​മാ​​​നം. ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ഴി ത​​​ട​​​യും. ഡി​​​സം​​​ബ​​​ർ 13ന് 11,000 ​​​പേ​​​ർ മു​​​ടി വ​​​ടി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ്മാ​​​നി​​​ക്കും.ന​​​വം​​​ബ​​​ർ ഒ​​​ന്പ​​​തി​​​നാ​​​യി​​​രു​​​ന്നു വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന. മു​​​ന്പു ഭ​​​രി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​ൻ​​​സി​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പോ​​​രാ​​​യ്മ​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഫ​​ഡ്നാ​​​വി​​​സ്. മു​​​ൻ സ​​​ർ​​​ക്കാ​​​ർ ഒ​​​രു പ​​​ദ്ധ​​​തി​​​യും പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടി​​​ല്ല.


ഉ​​പ​​യോ​​ക്താ​​ക്ക​​ൾ പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ബാ​​​ർ​​​ബ​​​ർ താ​​​ടി​​​യും മു​​​ടി​​​യും പാ​​​തി വെ​​​ട്ടി അ​​​ടു​​​ത്ത​​​യാ​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണി​​​തെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.