വോട്ടിംഗ് മെഷീൻ: നിഷ്പക്ഷ ജുഡീഷൽ അന്വേഷണം നടത്തണമെന്നു കോൺഗ്രസ്
വോട്ടിംഗ് മെഷീൻ: നിഷ്പക്ഷ ജുഡീഷൽ അന്വേഷണം നടത്തണമെന്നു കോൺഗ്രസ്
Thursday, November 23, 2017 1:53 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ഷ്പ​​​ക്ഷ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ്.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നി​​​ൽ കൃ​​​ത്രി​​​മം ന​​​ട​​​ന്ന​​​താ​​​യു​​​ള്ള വ്യാ​​​പ​​​ക ആ​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ആ​​​വ​​​ശ്യം. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ചി​​​ല​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ച വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ളി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ഉ​​​ണ്ടാ​​​യ​​​താ​​​യി ആ​​​ക്ഷേ​​​പം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.