ആസാമീസ് നടൻ ബിജു ഫുക്കൻ അന്തരിച്ചു
ആസാമീസ് നടൻ ബിജു ഫുക്കൻ അന്തരിച്ചു
Wednesday, November 22, 2017 1:51 PM IST
ഗോ​​ഹ​​ട്ടി: പ്ര​​മു​​ഖ ആ​​സാ​​മീ​​സ് ന​​ട​​ൻ ബി​​ജു ഫു​​ക്ക​​ൻ(69) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം.

ആ​​സാ​​മി​​ലെ ദീ​​ബ്രു​​ഗ​​ഡി​​ൽ 1948ൽ ​​ജ​​നി​​ച്ച ബി​​ജു ഫു​​ക്ക​​ൻ എ​​ൺ​​പ​​തി​​ലേ​​റെ ആ​​സാ​​മീ​​സ് ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്. 1970ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ഡോ. ​​ബേ​​സ്ബ​​റു​​വ ആ​​ണു ക​​ന്നി​​ച്ചി​​ത്രം. 2016ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ദു​​ർ ആ​​ണ് അ​​വ​​സാ​​ന​​ചി​​ത്രം. ഫു​​ക്ക​​ൻ അ​​ഭി​​ന​​യി​​ച്ച ആ​​ര​​ണ്യ എ​​ന്ന ചി​​ത്ര​​ത്തി​​നു ദേ​​ശീ​​യ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.