സൈനികനു വീരമൃത്യു; മൂന്നു പാക് ലഷ്കർ ഭീകരരെ വധിച്ചു
സൈനികനു വീരമൃത്യു; മൂന്നു പാക് ലഷ്കർ ഭീകരരെ വധിച്ചു
Tuesday, November 21, 2017 2:54 PM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​ഷ്മീ​​രി​​ൽ ഭീ​​ക​​ര​​രു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ സൈ​​നി​​ക​​നു വീ​​ര​​മൃ​​ത്യു. മ​​റ്റൊ​​രു ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​രാ​​​യ മൂ​​​ന്നു ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​രെ സൈ​​​ന്യം കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​ലാ​​ണ് ര​​ണ്ട് ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളും ന​​ട​​ന്ന​​ത്.

ഹ​​​ന്ദ്‌​​​വാ​​​ര മാ​​​ഗ​​​മി​​​ലാ​​ണു മൂ​​ന്നു ഭീ​​ക​​ര​​രെ സൈ​​ന്യം വ​​ധി​​ച്ച​​ത്. പ്ര​​​ദേ​​​ശ​​​ത്ത് എ​​​ത്തി​​​യ സു​​​ര​​​ക്ഷാ സൈ​​​നി​​​ക​​​ർ​​​ക്കു നേ​​​രേ ഭീ​​​ക​​​ര​​​ർ‌ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു സൈ​​​ന്യം ന​​​ട​​​ത്തി​​​യ തി​​​രി​​​ച്ച​​​ടി​​​യി​​​ലാ​​​ണു മൂ​​​ന്നു ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് സി​​ർ​​ഹാ​​മ​​യി​​ൽ ഭീ​​ക​​ര​​രും സൈ​​ന്യ​​വും ത​​മ്മി​​ലു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ സൈ​​നി​​ക​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ര​​ണ്ടു സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.