ഗുജറാത്ത്: ഛോട്ടുഭായ് വാസവയുമായി കോൺഗ്രസ് ധാരണയിലെത്തി
ഗുജറാത്ത്: ഛോട്ടുഭായ് വാസവയുമായി  കോൺഗ്രസ് ധാരണയിലെത്തി
Tuesday, November 21, 2017 2:06 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി നേ​​​താ​​​വ് ഛോട്ടു​​​ഭാ​​​യ് വാ​​​സ​​​വ​​​യു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് സീ​​​റ്റ്ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. വാ​​​സ​​​വ പു​​​തു​​​താ​​​യി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച ഭാ​​​ര​​​തീ​​​യ ട്രൈ​​​ബ​​​ൽ പാ​​​ർ​​​ട്ടി​​​ക്ക് അ​​​ഞ്ചു സീ​​​റ്റാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഝ​​​ഗാ​​​ദി​​​യ, ദേ​​​ദി​​​യ​​​പ​​​ഡ, മാം​​​ഗ്‌​​​റോ​​​ൾ, മോ​​​ർ​​​വ ഹ​​​ഡ​​​ഫ്, വാ​​​ഘോ​​​ദി​​​യ എ​​​ന്നീ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണു ഭാ​​​ര​​​തീ​​​യ ട്രൈ​​​ബ​​​ൽ പാ​​​ർ​​​ട്ടി ഓ​​​ട്ടോ റി​​​ക്ഷ ചി​​​ഹ്ന​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ക. ഇ​​​തു​​​കൂ​​​ടാ​​​തെ, വാ​​​സ​​​വ​​​യു​​​ടെ ഉ​​​റ്റ അ​​​നു​​​യാ​​​യി അ​​​നി​​​ൽ ഭ​​​ഗ​​​ത് അ​​​ങ്ക​​​ലേ​​​ശ്വ​​​റി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കും. മു​​​ൻ ജെ​​​ഡി-​​​യു നേ​​​താ​​​വാ​​​യ വാ​​​സ​​​വ രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ലി​​​നാ​​​ണു വോ​​​ട്ട് ചെ​​​യ്ത​​​ത്. തു​​​ട​​​ർ​​​ന്ന് ശ​​​ര​​​ത് യാ​​​ദ​​​വ് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന ജെ​​​ഡി-​​​യു വി​​​ഭാ​​​ഗ​​​ത്തോ​​​ടു വാ​​​സ​​​വ കൂ​​​റു പ്ര​​​ഖ്യാ​​​പി​​​ച്ചു. പി​​​ന്നീ​​​ട് സ്വ​​​ന്തം പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​

രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.