കമൽഹാസനെതിരേ നടപടി സ്വീകരിക്കണമെന്നു തമിഴ്നാട് മന്ത്രി
കമൽഹാസനെതിരേ നടപടി സ്വീകരിക്കണമെന്നു തമിഴ്നാട് മന്ത്രി
Monday, November 20, 2017 11:16 AM IST
ചെ​​​ന്നൈ: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​യി അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ന​​​ട​​​ൻ ക​​​മ​​​ൽ​​​ ഹാ​​​സ​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രി ഡി. ​​​ജ​​​യ​​​കു​​​മാ​​​ർ.

സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ക​​​മ​​​ൽ​​​ഹാ​​​സ​​​ൻ പ​​​ണ്ട് അ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​യി​​​ച്ച ഗു​​​ണ എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ മാ​​​ന​​​സി​​​ക അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്നാ​​​ണ് മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഗു​​​ണ​​​യി​​​ൽ മാ​​​ന​​​സി​​​ക ദൗ​​​ർ​​​ബ​​​ല്യം നേ​​​രി​​​ടു​​​ന്ന മാ​​​യി​​​ക​​​ലോ​​​ക​​​ത്ത് ജീ​​​വി​​​ക്കു​​​ന്ന യു​​​വാ​​​വി​​​ന്‍റെ ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ണ് ക​​​മ​​​ൽ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.