പഞ്ചാബിൽ ഫാക്ടറിക്കു തീപിടിച്ച് നാലു മരണം
പഞ്ചാബിൽ ഫാക്ടറിക്കു തീപിടിച്ച് നാലു മരണം
Monday, November 20, 2017 11:16 AM IST
ലു​​​ധി​​​യാ​​​ന: മു​​​ഷ്താ​​​ഖ് ന​​​ഗ​​​റി​​​ലെ മൂ​​​ന്നു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ച് മൂന്നുഅ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാം​​​ഗങ്ങൾ ഉ​​​ൾ​​​പ്പെ​​​ടെ നാലുപേ​​​ർ വെ​​​ന്തു​​​മ​​​രി​​​ച്ചു. 15 പേ​​​ർ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി. തീ​​​യ​​​ണ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ണ്ണു​​​മാ​​​ന്തി​​​യു​​​പ​​​യോ​​​ഗി​​​ച്ച് രാ​​​ത്രി വൈ​​​കി​​​യും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ക​​​യാ​​​ണ്. ദേ​​​ശീ​​​യ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ​​​സേ​​​ന​​​യു​​​ടെ​​​യും നാ​​​ട്ടു​​​കാ​​​രു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.