ഗു​​ജ​​റാ​​ത്ത് തെരഞ്ഞെടുപ്പ്: 77 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
ഗു​​ജ​​റാ​​ത്ത് തെരഞ്ഞെടുപ്പ്: 77 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു
Sunday, November 19, 2017 10:48 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഗു​​ജ​​റാ​​ത്തി​​ൽ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ് 77 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളാ​​യ അ​​ർ​​ജു​​ൻ മോ​​ഥ്‌​​വാ​​ദി​​യ, ശ​​ക്തി സിം​​ഗ് ഗോ​​ഹി​​ൽ എ​​ന്നി​​വ​​ർ സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ട്. എ​​ല്ലാ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​മാ​​ർ​​ക്കും കോ​​ൺ​​ഗ്ര​​സ് സീ​​റ്റ് ന​​ല്കി. ഗോ​​ഹി​​ൽ മാ​​ണ്ഡ്‌​​വി​​യി​​ൽ ജ​​ന​​വി​​ധി തേ​​ടും.


ഡി​​​സം​​​ബ​​​ർ ഒ​​​ന്പ​​​തി​​​നു ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ ഘ​​​ട്ടം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 21 ആ​​​ണ്. ബി​​​ജെ​​​പി 106 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.