നടി റീത്ത കൊയ്‌രാൾ അന്തരിച്ചു
Sunday, November 19, 2017 10:48 AM IST
കോ​​​ൽ​​​ക്ക​​​ത്ത: പ്ര​​​മു​​​ഖ ബം​​​ഗാ​​​ളി ന​​​ടി റീ​​​ത്ത കൊ​​​യ്‌​​​രാ​​​ൾ അ​​​ന്ത​​​രി​​​ച്ചു(58) അ​​​ർ​​​ബു​​​ദ​​​രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ടി​​​വി സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലും റീ​​​ത്ത അ​​​ഭി​​​ന​​​യി​​​ച്ചി​​​രു​​​ന്നു. ഋ​​​തു​​​പ​​​ർ​​​ണ ഘോ​​​ഷി​​​ന്‍റെ അ​​​സു​​​ഖ്(1999), അ​​​പ​​​ർ​​​ണ സെ​​​ന്നി​​​ന്‍റെ പാ​​​രോ​​​മി​​​ത​​​ർ എ​​​ക്ദി​​​ൻ(2008), അ​​​ൻ​​​ജ​​​ൻ‌ ദ​​​ത്തി​​​ന്‍റെ ദ​​​ത്ത വേ​​​ഴ്സ​​​സ് ദ​​​ത്ത(2012) തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ റീ​​​ത്ത അ​​​ഭി​​​നി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.