കർണാടകയിൽ ഡോക്ടർമാരുടെ സമരം അവസാനിച്ചു
Saturday, November 18, 2017 2:57 PM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു ദി​​​വ​​​സം നീ​​ണ്ട ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം അ​​​വ​​​സാ​​​നി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു സ​​​മ​​​രം അ​​​വ​​​സാ​​​നി​​​ച്ച​​​ത്. സ​​​മ​​​രം അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ചി​​​കി​​​ത്സ ആ​​​രം​​​ഭി​​​ച്ചു. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ചി​​​കി​​​ത്സ ല​​​ഭി​​​ക്കാ​​​തെ അ​​​ന്പ​​​തോ​​​ളം രോ​​​ഗി​​​ക​​​ൾ മ​​​ര​​​ണ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.