ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം ; പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 15 രോ​ഗി​ക​ൾ മ​രി​ച്ചു
ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം ; പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ  15 രോ​ഗി​ക​ൾ മ​രി​ച്ചു
Friday, November 17, 2017 2:37 PM IST
പാ​​​​റ്റ്ന: ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സ​​​​മ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​തി​​​​യാ​​​​യ ചി​​​​കി​​​​ത്സ ല​​​​ഭി​​​​ക്കാ​​​​തെ പാ​​​​റ്റ്ന മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​ജ് ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ(​​​​പി​​​​എം​​​​സി​​​എ​​​​ച്ച്) 15 രോ​​​​ഗി​​​​ക​​​​ൾ മ​​​​രി​​​​ച്ചു.​​ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച ഉ​​ട​​ൻ മ​​ര​​ണ​​മ​​ട​​ഞ്ഞ ഒ​​രു രോ​​​​ഗി​​​​യു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ മ​​​​ർദിച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ഞ്ഞൂ​​​​റോ​​​​ളം ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.


അ​​​​ത്യാ​​​​ഹി​​​​ത, ഒ​​​​പി വി​​​​ഭാ​​​​ഗ​​​​ങ്ങെ​​​​ളെ​​​​യും സ​​​​മ​​​​രം ബാ​​​​ധി​​​​ച്ചു. 36 ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ചു. നി​​​​ര​​​​വ​​​​ധി രോ​​​​ഗി​​​​ക​​​​ളെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കാ​​​​തെ തി​​​​രി​​​​ച്ച​​​​യ​​​​ച്ചു. പ​​ല​​രും സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ അ​​ഭ​​യം തേ​​ടി.

ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നി​​​​ടെ മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണു പാ​​​​റ്റ്ന മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കു മ​​​​ർദ​​​​ന​​​​മേ​​​​ൽ​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.