പദ്മാവതിയുടെ റിലീസിനെതിരേ അജ്‌മീർ ദർഗ ദീവാൻ
Thursday, November 16, 2017 1:42 PM IST
ജ​​​​യ്പൂ​​​​ർ: മ​​​​ത​​​​വി​​​​കാ​​​​രം വ്രണ​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​താ​​​​ൽ ബോ​​​​ളി​​​​വു​​​​ഡ് ചി​​​​ത്രം പ​​​​ദ്‌​​​​മാ​​​​വ​​​​തി റി​​​​ലീ​​​​സ് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്ന് അ​​​​ജ്മീ​​​​ർ ദ​​​​ർ​​​​ഗ​​​​യി​​​​ലെ ദീ​​​​വാ​​​​ൻ സൈ​​​​നു​​​​ൾ അ​​​​ബ്ദീ​​​​ൻ അ​​​​ലി ഖാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ചി​​​​ത്ര​​​​ത്തി​​​​ന്‍റെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ സ​​​​ഞ്ജ​​​​യ് ലീ​​​​ല ബെ​​​​ൻ​​​​സാ​​​​ലി​​​​യെ വി​​​​വാ​​​​ദ എ​​​​ഴു​​​​ത്തു​​​​കാ​​​​രാ​​​​യ സ​​​​ൽ​​​​മാ​​​​ൻ റ​​ഷ്ദി, ത​​​​സ്‌​​​​ലി​​​​മ ന​​​​സ്രി​​​​ൻ, താ​​​​രി​​​​ഖ് ഭ​​​​ട്ട് എ​​​​ന്നി​​​​വ​​​​രോ​​​​ട് ഉ​​​​പ​​​​മി​​​​ച്ച ദീ​​വാ​​​​ൻ, ചി​​​​ത്രം മു​​​​സ്‌​​​​ലിം​​​​ക​​​​ൾ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ചി​​​​ത്രം മ​​​​ത​​​​വി​​​​കാ​​​​രം വ്രണ​​​​പ്പെ​​​​ടു​​​​ത്ത​​​​ു മെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വി​​​​വി​​​​ധ ര​​​​ജ​​​​പു​​​​ത്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും പ​​​​ദ്മാ​​​​വ​​​​തി​​​​ക്കെ​​​​തി​​​​രേ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.