സ്ഫോടനം; ഏഴു സൈനികർക്കു പരിക്ക്
Thursday, November 16, 2017 12:51 PM IST
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡ്-ഛ​​ത്തീ​​സ്ഗ​​ഡ് അ​​തി​​ർ​​ത്തി​​യി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ഏ​​ഴു സു​​ര​​ക്ഷാ​​സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​ഞ്ചു സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​ക്കും ര​​ണ്ട് ജാ​​ർ​​ഖ​​ണ്ഡ് പോ​​ലീ​​സു​​കാ​​ർ​​ക്കു​​മാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​രെ റാ​​ഞ്ചി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.