അധികാരികൾ വിമർശനങ്ങളെ ഭയപ്പെടുന്നു: എ.കെ. ആന്‍റണി
അധികാരികൾ വിമർശനങ്ങളെ ഭയപ്പെടുന്നു:  എ.കെ. ആന്‍റണി
Wednesday, November 15, 2017 2:16 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ക​ടു​ത്ത അ​സ​ഹി​ഷ്ണു​ത​യി​ലൂ​ടെ​യാ​ണു ക​ട​ന്നു പോ​കു​ന്ന​തെ​ന്നു മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി. അ​ധി​കാ​രി​ക​ൾ ചോ​ദ്യ​ങ്ങ​ളെ ഭ​യ​പ്പെ​ട്ടു തു​ട​ങ്ങി​യി​രി​ക്കു​ന്നു. വ​ലി​യ ക​സേ​ര​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ മാ​ത്ര​മ​ല്ല, ചെ​റി​യ ക​സേ​ര​ക​ളി​ലും അ​ധി​കാ​ര​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​ർ വി​മ​ർ​ശ​ന​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. കെ​യു​ഡബ്ള്യുജെ ഡ​ൽ​ഹി ഘ​ട​കം ആ​രം​ഭി​ച്ച വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​വാ​ദ​ങ്ങ​ളെ ഇ​ന്ന​ത്തെ ഇ​ന്ത്യ സ്വാ​ഗ​തം ചെ​യ്യുന്നി​ല്ല. ബ​ഹു​സ്വ​ര​ത​യാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.