ഡെ​ങ്കി​പ്പ​നി: സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, November 15, 2017 12:10 PM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധ​യെ തു​ട​ർ​ന്നു സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മൂ​ക്ക​ന്നൂ​ർ ഗു​ണ​ശേ​ഖ​ര​ന്‍റെ മ​ക​ൻ സു​ദ​ർ​ശ​ൻ (14) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച​മു​ന്പ് പ​നി ബാ​ധി​ച്ച് സു​ദ​ർ​ശ​നെ അ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​നി കു​റ​യാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡെ​ങ്കി​പ്പ​നി തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്നു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. ആ​നെ​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സു​ദ​ർ​ശ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.