ആർജെഡി സ്വകാര്യ രാഷ്‌ട്രീയ പാർട്ടിയാണെന്നു നിതീഷ്
ആർജെഡി  സ്വകാര്യ രാഷ്‌ട്രീയ പാർട്ടിയാണെന്നു നിതീഷ്
Monday, November 13, 2017 2:34 PM IST
പാ​​​​റ്റ്ന: ആ​​​​ർ​​​​ജെ​​​​ഡി അ​​​​ധ്യ​​​​ക്ഷ​​​​ൻ ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വി​​​​നെ ക​​​​ട​​​​ന്നാ​​​​ക്ര​​​​മി​​​​ച്ച് ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ. ആ​​​​ർ​​​​ജെ​​​​ഡി ഒ​​​​രു സ്വ​​​​കാ​​​​ര്യ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​യാ​​​​ണെ​​​​ന്നും കു​​​​ടും​​​​ബ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​ണ് അ​​​​വി​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. ആ​​​​ർ​​​​ജെ​​​​ഡി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പ​​​​ത്താം​​​​വ​​​​ട്ട​​​​വും ലാ​​​​ലു​​​​പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വ് നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


വാ​​​​ർ​​​​ത്ത‍യി​​​ൽ നി​​​​റ​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കാ​​​​ൻ ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വ് കാ​​​​ണി​​​​ക്കു​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്നും വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ടം മു​​​​ത​​​​ൽ ത​​​​നി​​​​ക്ക് ലാ​​​​ലു​​​​വി​​​​നെ അ​​​​റി​​​​യാ​​​​മെ​​​​ന്നും നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.