പിതാവിനൊപ്പം ഉറങ്ങുകയായിരുന്ന രണ്ടരവയസുകാരനെ പുലി കൊന്നു
പിതാവിനൊപ്പം ഉറങ്ങുകയായിരുന്ന രണ്ടരവയസുകാരനെ പുലി കൊന്നു
Sunday, October 22, 2017 11:10 AM IST
നാ​​സി​​ക്: പി​​താ​​വി​​നൊ​​പ്പം കൃ​​ഷി​​യി​​ട​​ത്തി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ര​​ണ്ട​​ര​​വ​​യ​​സു​​കാ​​ര​​ൻ പു​​ലി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​സി​​ക് ജി​​ല്ല​​യി​​ലെ ബ​​ഗ്‌​​ലാ​​ൻ താ​​ലൂ​​ക്കി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണു ദാ​​രു​​ണ സം​​ഭ​​വ​​മു​​ണ്ടാ​​യ​​ത്. കോ​​മ​​ൾ നാം​​ദാ​​സ് ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

കു​​ട്ടി​​യെ പു​​ലി വ​​ലി​​ച്ചി​​ഴ​​ച്ചു​​കൊ​​ണ്ടു​​പോ​​യി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഗ്രാ​​മ​​വാ​​സി​​ക​​ൾ‌ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ ശി​​ര​​സ് വേ​​ർ​​പെ​​ട്ട നി​​ല​​യി​​ൽ കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. വ​​ന​​ത്താ​​ൽ ചു​​റ്റ​​പ്പെ​​ട്ട പ്ര​​ദേ​​ശ​​ത്ത് ആ​​ടു​​മാ​​ടു​​ക​​ളെ പു​​ലി പി​​ടി​​ക്കു​​ന്ന​​തു നി​​ത്യ​​സം​​ഭ​​വ​​മാ​​ണെ​​ങ്കി​​ലും മ​​നു​​ഷ്യ​​ർ​​ക്കു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​കു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.