ശങ്കരാചാര്യ മാധവാശ്രം മഹാരാജ് സമാധിയായി
ശങ്കരാചാര്യ മാധവാശ്രം മഹാരാജ് സമാധിയായി
Saturday, October 21, 2017 12:58 PM IST
ഡെ​​​റാ​​​ഡൂ​​​ൺ: ബ​​​ദ​​​രി​​​കാ​​​ശ്ര​​​മം ജ്യോ​​​തി​​​പീ​​​ഠി​​​ലെ ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സ്വാ​​​മി മാ​​​ധ​​​വാ​​​ശ്രം ജി ​​​മ​​​ഹാ​​​രാ​​​ജ്(76) സ​​​മാ​​​ധി​​​യാ​​​യി. പ​​​ക്ഷാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. സം​​​സ്കൃ​​​ത പ​​​ണ്ഡി​​​ത​​​നാ​​​യി​​​രു​​​ന്ന മാ​​​ധ​​​വാ​​​ശ്രം ജി ​​​മ​​​ഹാ​​​രാ​​​ജി​​​ന്‍റെ ഭൗ​​​തി​​​ക​​​ദേ​​​ഹം ഇ​​​ന്ന​​​ലെ ച​​​ണ്ഡി​​​ഗ​​​ഡി​​​ൽ​​​നി​​​ന്ന് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ​​​ത്തി​​​ച്ച് ഋ​​​ഷി​​​കേ​​​ശി​​​ലെ ആ​​​ശ്ര​​​മ​​​ത്തി​​​ൽ സ​​​മാ​​​ധി​​​യി​​​രു​​​ത്തി. ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി ത്രി​​​വേ​​​ന്ദ്ര സിം​​​ഗ് റാ​​​വ​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ർ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.