കാഷ്മീർ എംഎൽഎയുടെ വീടിനു നേർക്ക് ഗ്രനേഡ് ആക്രമണം
Friday, October 20, 2017 1:19 PM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ പി​​ഡി​​പി എം​​എ​​ൽ​​എ മു​​ഷ്താ​​ഖ് അ​​ഹ​​മ്മ​​ദ് ഷാ​​യു​​ടെ വീ​​ടി​​നു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി.

ത്രാ​​ലി​​ലെ വീ​​ട്ടി​​ലേ​​ക്ക് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ഗ്ര​​നേ​​ഡ് പൊ​​ട്ടി​​യെ​​ങ്കി​​ലും നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യി​​ല്ല. ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് കാ​​ഷ്മീ​​രി​​ൽ എം​​എ​​ൽ​​എ​​യു​​ടെ വ​​സ​​തി​​ക്കു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.