അമിത്ഷായെ പരിഹസിച്ച് രാഹുൽ വീണ്ടും ട്വിറ്ററിൽ
അമിത്ഷായെ പരിഹസിച്ച് രാഹുൽ വീണ്ടും ട്വിറ്ററിൽ
Friday, October 20, 2017 1:19 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ​​​​യെ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ പു​​​​തി​​​​യ ട്വീ​​റ്റ്.

‘ഷാ​​​​യു​​​​ടെ മ​​​​ക​​​​നെ​​​​ക്കു​​​​റി​​​​ച്ച് താ​​​​ൻ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യോ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യോ ഇ​​​​ല്ലെ​​​​ന്നാ​​​​ണു രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ മ​​​​ക​​​​ന്‍റെ ക​​​​ന്പ​​​​നി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​നി​​​​ന്ന് ‘ദ ​​​​വ​​​​യ​​​​ർ’എ​​​​ന്ന ഓ​​​​ൺ​​​​ലൈ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലി​​​​നെ കോ​​​​ട​​​​തി വി​​​​ല​​​​ക്കി​​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് രാ​​​​ഹു​​​​ലി​​​​ന്‍റെ പ​​​​രി​​​​ഹാ​​​​സം. ’സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളേ ‘ഷാ-​​​​സാ​​​​ദ​​​​യെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യേ​​​​യി​​​​ല്ല, അ​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​രെ​​​​യും സം​​​​സാ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല’രാ​​​​ഹു​​​​ലി​​​​ന്‍റെ ഹി​​​​ന്ദി ട്വീ​​റ്റ് ഇ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.