തെലുങ്കാനയിൽ മത്സരിക്കാൻ അസ്ഹറുദ്ദീനു കോൺഗ്രസിന്‍റെ ക്ഷണം
തെലുങ്കാനയിൽ മത്സരിക്കാൻ  അസ്ഹറുദ്ദീനു കോൺഗ്രസിന്‍റെ ക്ഷണം
Friday, October 20, 2017 12:38 PM IST
ഹൈ​​ദ​​രാ​​ബാ​​ദ്: 2019ൽ ​​ന​​ട​​ക്കു​​ന്ന തെ​​ലു​​ങ്കാ​​ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മു​​ൻ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​നു തെ​​ലു​​ങ്കാ​​ന കോ​​ൺ​​ഗ്ര​​സി​​ന്‍റെ ക്ഷ​​ണം. നാം ​​ഒ​​രു​​മി​​ച്ചു പ്ര​​വ​​ർ​​ത്തി​​ച്ചാ​​ൽ തെ​​ലു​​ങ്കാ​​ന​​യി​​ൽ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​മെ​​ന്നു ക​​ഴി​​ഞ്ഞ​​ ദി​​വ​​സം ഒ​​രു പൊ​​തു​​പ​​രി​​പാ​​ടി​​യി​​ൽ അ​​സ്ഹ​​റു​​ദ്ദീ​​ൻ പ്ര​​സ്താ​​വി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു തെ​​ലു​​ങ്കാ​​ന കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ എ​​ൻ. ഉ​​ത്തം​​കു​​മാ​​ർ റെ​​ഡ്ഡി​​യു​​ടെ ക്ഷ​​ണം.


ഹൈ​​ദ​​രാ​​ബാ​​ദു​​കാ​​ര​​നാ​​യ അ​​സ്ഹ​​റു​​ദ്ദീ​​ൻ തെ​​ലു​​ങ്കാ​​ന​​യി​​ൽ മ​​ത്സ​​രി​​ക്കു​​ക​​യോ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ക​​യോ ചെ​​യ്താ​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നാ​​കു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ലാ​​ണു കോ​​ൺ​​ഗ്ര​​സ്. യു​​പി​​യി​​ലെ മൊ​​റാ​​ദാ​​ബാ​​ദി​​ൽ​​നി​​ന്നു ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു വി​​ജ​​യി​​ച്ചി​​ട്ടു​​ള്ള അ​​സ്ഹ​​റു​​ദ്ദീ​​ൻ രാ​​ജ​​സ്ഥാ​​നി​​ൽ​​നി​​ന്നു ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.