വെടിവയ്പിൽ പോലീസ് കോൺസ്റ്റബിൾ മരിച്ച ു
Friday, October 20, 2017 12:38 PM IST
ഛത്ത​​​ർ​​​പു​​​ർ: അ​​​ക്ര​​​മി​​​ക​​​ളെ പി​​​ന്തു​​​ട​​​ർ​​​ന്ന പോ​​​ലീ​​​സ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. കോ​​​ട്‌​​​വാ​​​ൽ സ്റ്റേ​​​ഷ​​​നി​​​ലെ ബാ​​​ൽ​​​മു​​​കു​​​ന്ദ് പ്ര​​​ജാ​​​പ​​​തി(38)​​​ആ​​​ണു മ​​​രി​​​ച്ച​​​ത്. ആ‍യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി ര​​​ണ്ടു​​​പേ​​​ർ കോ​​​ട്‌​​​വാ​​​ലി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ ക​​​റ​​​ങ്ങി​​​ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന ര​​​ഹ​​​സ്യ സ​​​ന്ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ബാ​​​ൽ​​​മു​​​കു​​​ന്ദ് പ്ര​​​ജാ​​​പ​​​തി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.