ഡെ​ങ്കി​പ്പ​നി: ബാ​ലി​ക മ​രി​ച്ചു
Friday, October 20, 2017 10:50 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധ​യെ തു​ട​ർ​ന്ന് ബാ​ലി​ക മ​ര​ണ​മ​ട​ഞ്ഞു. ചെ​ല്ല​ന്നൂ​ർ സ​ത്യ​മൂ​ർ​ത്തി​യു​ടെ മ​ക​ൾ വി​സ്മി​ത (ആ​റ്)​യാ​ണ് മ​രി​ച്ച​ത്. ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വി​സ്മി​ത​യെ പ​നി​യെ തു​ട​ർ​ന്ന് ആ​ദ്യം അ​ന്നൂ​രി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.എ​ന്നാ​ൽ പ​നി ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് സി​ങ്ക​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ വി​സ്മി​ത മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 54 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.