ഗു​ജ​റാ​ത്തി​ൽ വി​ശാ​ല സ​ഖ്യ​ത്തി​നു കോ​ണ്‍​ഗ്ര​സ്
ഗു​ജ​റാ​ത്തി​ൽ വി​ശാ​ല  സ​ഖ്യ​ത്തി​നു കോ​ണ്‍​ഗ്ര​സ്
Wednesday, October 18, 2017 1:11 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഗു​​ജ​​റാ​​ത്തി​​ൽ ബി​​ജെ​​പി​​ക്കെ​​തി​​രേ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ശാ​​ല സ​​ഖ്യ​​ത്തി​​നു നീ​​ക്ക​​മാ​​രം​​ഭി​​ച്ചു ജെ​​ഡി-​​യു നേ​​താ​​വ് ഛോട്ടു ​​വാ​​സ​​വ, പ​​ട്ടേ​​ൽ നേ​​താ​​വ് ഹാ​​ർ​​ദി​​ക് പ​​ട്ടേ​​ൽ, ഒ​​ബി​​സി വി​​ഭാ​​ഗം നേ​​താ​​വ് അ​​ൽ​​പേ​​ഷ് ഠാ​​ക്കൂ​​ർ, ദ​​ളി​​ത് ആ​​ക്ടി​​വി​​സ്റ്റ് ജി​​ഗ്നേ​​ഷ് മേ​​വാ​​നി തു​​ട​​ങ്ങി​​യ​​വ​​ർ ഗു​​ജ​​റാ​​ത്തി​​ലെ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​വു​​മാ​​യി ച​​ർ​​ച്ച ആ​​രം​​ഭി​​ച്ച​​താ​​യി ദേ​​ശീ​​യ മാ​​ധ്യ​​മം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി​യു​ടെ രാ​ഷ്‌​ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് പ​ട്ടേ​ൽ തി​ങ്ക​ളാ​ഴ്ച ഛോട്ടു ​​വാ​​സ​​വ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഗു​ജ​റാ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള അശോക് ഗലോട്ട് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭ​ര​ത് സോ​ള​ങ്കി എ​ന്നി​വ​രു​മാ​യി ഉ​ട​ൻ വാ​സ​വ സീ​റ്റു ച​ർ​ച്ച ന​ട​ത്തും. അ​​ഞ്ചു ത​​വ​​ണ എം​​എ​​ൽ​​എ​​യാ​​യ വാ​​സ​​വ തെ​​ക്ക​​ൻ ഗു​​ജ​​റാ​​ത്തി​​ൽ കാ​​ര്യ​​മാ​​യ സ്വാ​​ധീ​​ന​​മു​​ള്ള നേ​​താ​​വാ​​ണ്. രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലി​​നാ​​യി​​രു​​ന്നു വാ​​സ​​വ വോ​​ട്ട് ചെ​​യ്ത​​ത്.


രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ ഗു​​ജ​​റാ​​ത്ത് സ​​ന്ദ​​ർ​​ശ​​ന​​ത്തോ​​ടെ സ​​ഖ്യ​​കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മു​​ണ്ടാ​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.