ബിജെപി രാഷ്‌ട്രീയ പകപോക്കൽ നടത്തുന്നു: കോൺഗ്രസ്
Wednesday, October 18, 2017 12:40 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​രു​​​​മ​​​​ക​​​​ൻ റോ​​​​ബ​​​​ർ​​​​ട്ട് വ​​​​ധേ​​​​ര​​​​യ്ക്കെ​​​​തി​​​​രേ ബി​​​​ജെ​​​​പി രാ​​​​ഷ്‌​​​​ട്രീ​​​​യ പ​​​​ക​​​​പോ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ്.

ഗു​​​​ജ​​​​റാ​​​​ത്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ന​​​​രേ​​​​ന്ദ്ര മോ​​​​ദി ചാ​​​​ർ​​​​ട്ട​​​​ർ ചെ​​​​യ്ത വി​​​​മാ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ യാ​​​​ത്ര​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നും ഗു​​​​ജ​​​​റാ​​​​ത്ത് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് അ​​​​ർ​​​​ജു​​​​ൻ മോ​​​​ദ്‌​​​​വാ​​​​ഡി​​​​യ, എ​​​​ഐ​​​​സി​​​​സി വ​​​​ക്താ​​​​വ് അ​​​​ഭി​​​​ഷേ​​​​ക് മ​​​​നു സിം​​​​ഗ്‌​​​​വി എ​​​​ന്നി​​​​വ​​​​ർ സം​​​​യു​​​​ക്ത പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.