ട്രസ്റ്റ് രജിസ്ട്രേഷൻ ചട്ടത്തിൽ മാറ്റം
Wednesday, October 18, 2017 12:40 PM IST
ന്യൂ​ഡ​ൽ​ഹി: ട്ര​സ്റ്റു​ക​ളു​ടെ പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച് ആ​ദാ​യ​നി​കു​തി വ​കു​പ്പി​നു​വേ​ണ്ടി പ്ര​ത്യ​ക്ഷ നി​കു​തി​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ഡി​ടി) ക​ര​ടു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ആ​ദാ​യ​നി​കു​തി നി​യ​മം 12 എ ​പ്ര​കാ​ര​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച മാ​റ്റ​മാ​ണ് ഇ​തി​ലു​ള്ള​ത്. ഇ​തി​ന്മേ​ൽ 27 വ​രെ അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.