കൊല്ലപ്പെട്ട പിഡിപി നേതാവിന്‍റെ വീടിനു തീയിട്ടു, കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു
Tuesday, October 17, 2017 12:00 PM IST
ശ്രീ​​​ന​​​ഗ​​​ർ: ഷോ​​​പി​​​യാ​​​നി​​​ലെ ഹും​​​ഹു​​​ന​​​യി​​​ൽ ഭീ​​​ക​​​ര​​​ർ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ പി​​​ഡി​​​പി നേ​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ് റം​​​സാ​​​ൻ ഷേ​​​ക്കി​​​ന്‍റെ വീ​​​ടി​​​ന് ഇ​​​ന്ന​​​ലെ അ​​​ജ്ഞാ​​​ത​​​ർ തീ​​​യി​​​ട്ടു. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഷൗ​​​ക്ക​​ത്ത് അ​​​ഹ​​​മ്മ​​​ദ് എ​​​ന്ന ഭീ​​​ക​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു​​​പി​​​ന്നാ​​​ലെ ഷേ​​​ക്കി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ചി​​​ല​​​ർ വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ, ഷേ​​​ക്കി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വും വ​​​ഹി​​​ച്ചു​​​ള്ള വി​​​ലാ​​​പ​​​യാ​​​ത്ര​​​യ്ക്കി​​​ടെ​​​യാ​​​ണ് ഒ​​​രു സം​​​ഘം ആ​​​ളു​​​ക​​​ൾ ഷേ​​​ക്കി​​​ന്‍റെ വീ​​​ടാ​​​ക്ര​​​മി​​​ച്ച​​​ത്.​ മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ച് തീ​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


പോ​​​ലീ​​​സ് ഉ​​​ട​​​ൻ സ്ഥ​​​ല​​​ത്തെ​​​ത്തി അ​​​ക്ര​​​മി​​​ക​​​ളെ തു​​​ര​​​ത്തു​​​ക​​​യും ഷേ​​​ക്കി​​​ന്‍റെ അ​​​മ്മ റാ​​​ഫി​​​ക്ക, നു​​​സ്ര​​​ത് ബീ​​​ഗം, സ​​​ഹോ​​​ദ​​​ര​​​ൻ ഫ​​​റൂ​​​ക്ക് അ​​​ഹ​​​മ്മ​​​ദ് ഷേ​​​ക്ക്, ഇ​​​വ​​​രു​​​ടെ നാ​​​ലു​​​ മ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രെ വീ​​​ട്ടി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. വി​​​ലാ​​​പ​​​യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദീ​​​ൻ എ​​​ന്ന ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ​​​പ്പെ​​ട്ട​​​വ​​​രാ​​​ണെ​​​ന്നു ഡി​​​ജി​​​പി എ​​​സ്.​​​പി. വൈ​​​ദ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.