വൈഎസ്ആർ കോൺഗ്രസ് എംപി ടിഡിപിയിൽ ചേർന്നു
Tuesday, October 17, 2017 12:00 PM IST
അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ൽ വൈ​​​എ​​​സ്ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി ഭൂ​​​ട്ട രേ​​​ണു​​​ക ടി​​​ഡി​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. ക​​​ർ​​​ണൂ​​​ൽ എം​​​പി​​​യാ​​​ണു രേ​​​ണു​​​ക. ഇ​​​ന്ന​​​ലെ ആ​​​ന്ധ്ര മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു നാ​​​യി​​​ഡു​​​വു​​​മാ​​​യി ഭൂ​​​ട്ട രേ​​​ണു​​​ക കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. 2014ൽ ​​​ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി അ​​​ധി​​​കം താ​​​മ​​​സി​​​ക്കാ​​​തെ​​​ത​​​ന്നെ ടി​​​ഡി​​​പി​​​യി​​​ൽ ചേ​​​രാ​​​ൻ രേ​​​ണു​​​ക ശ്ര​​​മ​​​മാ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. ടി‌​​​ഡി​​​പി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ന​​​ല്ല ബ​​​ന്ധ​​​ത്തി​​​ലു​​​മാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ.


ടി​​​ഡി​​​പി​​​യി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​റി​​​യ ര​​​ണ്ടാ​​​മ​​​ത്തെ വൈ​​​എ​​​സ്ആ​​​ർ​​​സി എം​​​പി​​​യാ​​​ണു രേ​​​ണു​​​ക. ക​​​ർ​​​ണൂ​​​ൽ ജി​​​ല്ല​​​യി​​​ലെ​​​ത​​​ന്നെ ന​​​ന്ദ്യാ​​​ൽ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എം​​​പി എ​​​സ്.​​​പി.​​​വൈ. റെ​​​ഡ്ഡി ടി​​​ഡി​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.