ഗ്രാമസേവകനെ മാവോയിസ്റ്റുകൾ വധിച്ചു
Tuesday, October 17, 2017 11:50 AM IST
ഫു​​​ൽ​​​ബാ​​​നി (ഒ​​​ഡീ​​​ഷ): ഓ​​​ഡീ​​​ഷ​​​യി​​​ലെ ക​​​ൻ​​​ഡ​​​മ​​​ൽ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഗ്രാ​​​മ​​​സേ​​​വ​​​ക​​​നെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ബ​​​സ​​​ന്ത് കു​​​മാ​​​ർ ഭ​​​ട്ട​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് എ​​​എ​​​സ്പി ച​​​ന്ദ്ര ശേ​​​ഖ​​​ർ ഹോ​​​ത പ​​​റ​​​ഞ്ഞു. ബ​​​സ​​​ന്ത് കു​​​മാ​​​ർ പോ​​​ലീ​​​സി​​​നു വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി ന​​​ല്കു​​​ന്ന ആ​​​ളാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണ് വ​​​ധി​​​ച്ച​​​തെ​​​ന്നും ബ​​​ൻ​​​സ​​​ധാ​​​ര-​​​ഘു​​​മു​​​സ​​​ർ-​​​ന​​​ഗ​​​വ​​​ലി ഡി​​​വി​​​ഷ​​​ൻ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ കു​​​റി​​​പ്പ് മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


നാ​​​ഷ​​​ണ​​​ൽ റൂ​​​റ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഗ്യാ​​​ര​​​ൻ​​​ഡി സ്കീം (​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ​​​സ്) പ്ര​​​കാ​​​രം 2008 മു​​​ത​​​ൽ ഓ​​​രോ ഗ്രാ​​​മ​​​ത്തി​​​ലും ര​​​ണ്ട് ഗ്രാ​​​മ​​​സേ​​​വ​​​ക​​​രെ വീ​​​തം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ റി​​​ക്രൂ​​​ട്ട് ചെ​​​യ്തു​​​വ​​​രു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.